iph

ഐ.പി.എച്ച് പുസ്തകമേളയും സാംസ്‌കാരിക സമ്മേളനങ്ങളും സമാപിച്ചു

2014 ഏപ്രില്‍ 12 മുതല്‍ 16 വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എച്ച് പുസ്തകമേളയും സാംസ്‌കാരിക സമ്മേളനങ്ങളും ശ്രദ്ധേയമായി. മേളയുടെയും സാംസ്‌കാരിക... ...

JIH releases Public Election manifesto

ജമാഅത്തെ ഇസ്‌ലാമി ജനകീയ മാനിഫെസ്‌റ്റൊ പുറത്തിറക്കി

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജമാഅത്തെ ഇസ്‌ലാമി 15 ഇന ജനകീയ  തെരഞ്ഞെടുപ്പ് മാനിഫസ്റ്റൊ പുറത്തിറക്കി. മാനിഫെസ്റ്റൊയിലെ ഇനങ്ങള്‍: ...

Trivandrum

സത്യവാങ്മൂലം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണം: ടി. ആരിഫലി

‍തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരെ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ മാപ്പുപറയണമെന്ന് കേരള അമീര്‍ ടി. ആരിഫലി... ...

Affidavit

ഭരണഘടനാ വിരുദ്ധനടപടികളില്‍ നിന്ന് പിന്തിരിയാന്‍ കോടതി സര്‍ക്കാരിനെ ഉപദേശിക്കണം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: സര്‍ക്കാര്‍ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് സംസ്ഥാന ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനുമേല്‍ സംഘടന എതിര്‍സത്യവാങ്മൂലം... ...

bangladesh

ബംഗ്ലാദേശിലെ പ്രതിപക്ഷവേട്ട ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും: ജമാഅത്തെ ഇസ്‌ലാമി അമീര്‍

ബംഗ്ലാദേശില്‍ പ്രതിപക്ഷനേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമെതിരെ ശൈഖ് ഹസീന വാജിദിന്റെ അവാമി ലീഗ് സര്‍ക്കാര്‍ തുടരുന്ന നിഷ്ഠൂരതകളില്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ... ...

Asimananda

അസീമാനന്ദയുടെ വെളിപ്പെടുത്തലുകളിന്മേല്‍ അന്വേഷണം വേണം: മൗലാനാ ജലാലുദ്ദീന്‍ ഉമരി

കാവിഭീകരതയെ കുറിച്ച് സ്വാമി അസ്വീമാനന്ദ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന നിസംഗ മനോഭാവത്തില്‍ ജമാഅത്തെ ഇസ്ലാമി ദേശീയ... ...

Press meet

വര്‍ഗീയതാ വിരുദ്ധ ബില്‍ പാര്‍ലമെന്റ് സെഷനില്‍ പാസാക്കണം: ജമാഅത്തെ ഇസ്ലാമി

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് അറുതി വരുത്തുന്നതിന് ഇപ്പോള്‍ നടക്കുന്ന ലോക്‌സഭാ സെഷനില്‍ വര്‍ഗീയതാ വിരുദ്ധ ബില്‍... ...

More

Women's Day

വനിതാദിനം ആചരിച്ചു

കൊല്ലം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗവും ജി.ഐ.ഒയും മാനസികാരോഗ്യം...

More

 • vivaham

  വിവാഹപ്രായം: വിവാദം അനാവശ്യം

  കോഴിക്കോട്: വിഹാഹപ്രായവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പുതിയ വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ അറിയിച്ചു.  

 • Islamiya college meet

  ഇസ്‌ലാമിയ കോളേജ് വിദ്യാര്‍ഥികളുടെ സംഗമം

  കോഴിക്കോട്: കേരളത്തിലെ വിവിധ ഇസ്‌ലാമിയ കോളേജുകളില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി കോഴിക്കോട് വിദ്യാര്‍ഥി ഭവനില്‍ സംഘടിപ്പിച്ച പരിപാടി ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി.ആരിഫലി ഉദ്ഘാടനം ചെയ്തു.

More

കേരളത്തില്‍ ഇസ്‌ലാംപേടിയുടെ ഭാഗമായി രൂപപ്പെട്ടുവരുന്ന മുസ്‌ലിം വിരുദ്ധ സാമൂഹ്യാന്തരീക്ഷത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.  ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ എന്ന നിലയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മൊത്തം മുസ്‌ലിം സമൂഹത്തിന്റെ മൗലിക വിശ്വാസപ്രമാണങ്ങളെത്തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

More

 • tabl talk

  കോഴിക്കോട്: കമ്പോളസംസ്‌ക്കാരത്തിന്റെ കുത്തൊഴുക്കില്‍ കുടുംബഘടന ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ അധാര്‍മികതയുടെ കുത്തൊഴുക്കിനെ തടഞ്ഞ് കുടുംബഭദ്രത കെട്ടിപടുക്കാന്‍ നാം കൂട്ടമായി ശ്രമിക്കണമെന്ന് അഡ്വ:ലൈല.

  + -
 • giomarch

  കൊല്ലം:  ശിരോവസ്ത്ര പ്രശ്‌നത്തില്‍ ഇടപെട്ട സംഘടനകളെ പ്രശ്‌നക്കാരാക്കി ചിത്രീകരിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജി.ഐ.ഒയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഡി.ഡി.ഇ ഓഫീസിന് മുന്നില്‍ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന ഉദ്ഘാടനം ചെയ്തു.

  + -
 • chathwaram

  ഈജിപ്തിലെ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള പ്രതിഷേധ ചത്വരത്തിന്റെ ഔപചാരിക പരിപാടികള്‍ സമാപിച്ചു.രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരിപാടി കേരളത്തിലെ മതരാഷ്ട്രീയസാമൂഹികസാസ്‌കാരിക രംഗത്തെ ദശക്കണക്കിന് പ്രമുഖര്‍ സംസാരിച്ചു. രാത്രിയില്‍ ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനയിലും മുഴുകും.

  + -
 • n3908

  കോഴിക്കോട്: മുസഫര്‍ നഗര്‍ വര്‍ഗീയ കലാപത്തിന്റെ ഇരകളെ സഹായിക്കാനായി വെള്ളിയാഴ്ച്ച (27/09/2013) ജമാഅത്തെ ഇസ്‌ലാമി ദുരിതാശ്വാസ ദിനമായി ആചരിക്കുമെന്ന് കേരള അമീര്‍ ടി.ആരിഫലി അറിയിച്ചു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കുടിലമായ രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി വര്‍ഗീയ ശക്തികള്‍ ആസൂത്രിതമായി നടപ്പിലാക്കിയതായിരുന്നു കലാപം.

  + -
 • wanitha

  കാസര്‍കോട് : ഇന്ന് ലോക വനിതാ ദിനം. വനിതാദിനാചരണത്തിന്റെ ഭാഗമായി ജമാഅത്ത് ഇസ്ലാമി വനിതാ വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ആലിയ ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വനിതാ സംരക്ഷണ നിയമം നോക്കുകുത്തിയോ ? എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കാര്‍മിലി ജോണ്‍ നിര്‍വ്വഹിച്ചു.

  + -

© Jamaat-e-Islami Hind, Kerala

Powered by D4media

Scroll to top