..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

പ്രസ്റിലീസ്/ വാര്‍ത്തകള്‍

മലര്‍വാടി ബാലസാഹിത്യ ശില്‍പശാല


കോഴിക്കോട്: മലര്‍വാടി ബാലസംഘം സംസ്ഥാനസമിതി മാര്‍ച്ച് 6,7 തിയ്യതികളില്‍ ശാന്തപുരം അല്‍ജാമിഅ ക്യാമ്പസില്‍
ബാലസാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാനതലത്തില്‍നിന്നും തെരഞ്ഞെടുത്ത 30 എഴുത്തുകാര്‍ക്കാണ് ശില്പശാലയില്‍ പങ്കാളിത്തമുണ്ടാവുക. ശില്പശാലയില്‍ കുട്ടികളുടെ രചനാശാസ്ത്രം, മനസ്സ്, ആസ്വാദനം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖരുടെ ക്ളാസുകള്‍ ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9946405330, 9895437056

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.