..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

ഗള്‍ഫ് വാര്‍ത്തകള്‍

സഈദ് റമദാൻ നദ് വി പ്രസിഡണ്ട്
ഹബീബ് റഹ്മാൻ കിഴിശ്ശേരി ജനറൽ സെക്രട്ടറി

പ്രസിഡണ്ട് ജ.സെക്രട്ടറി

ദാറു ഈമാൻ മലയാള വിഭാഗം (കെ.ഐ.ജി) 2010-2011 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്  നടന്നു. പ്രസിഡണ്ടായി സ ഈദ് റമദാൻ നദ് വിയെയും (തർബിയത്ത്) ജനറൽ സെക്രട്ടറിയായി ഹബീബ് റഹ്മാൻ കിഴിശ്ശേരിയെയും (സംഘടനാ വികസനം, സംഘടനാ കാര്യങ്ങൾ) തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി ടി.ടി.മൊയ്തീൻ (ഇസ്വ് ലാഹ്), സി.കെ.ഷാജഹാൻ (ദ അവ) , ഐ.എം.സലീം (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. മുഹറഖ് അൽ ഇസ്വ് ലാഹ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് ജമാ അത്തെ ഇസ് ലാമി കേരള ഘടകം അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് നേത്യത്വം നൽകി.

വകുപ്പ് സെക്രട്ടറിമാർ: ഇ.കെ.സലീം(വിദ്യാഭ്യാസം, സേജ്), വി.കെ.ഷാജഹാൻ (സാമ്പത്തികം), സുബൈർ .എം.എം.(ജനസേവനം). സിറാജ് പള്ളിക്കര (പബ്ലിക് റിലേഷൻ, മീഡിയ, ഓഫീസ്), സി.ഖാലിദ്( പ്രസിദ്ധീകരണം, ഓഡിയോ,വീഡിയോ) ,മൂസ.കെ.ഹസൻ (തനിമ) സാദിഖ്.സി.യു.( മലർവാടി, ടീൻസ് സർക്കിൾ), ജമീല ഇബ്രാഹിം (വനിത,ജി.ഐ.ഒ).

ഏരിയാ ഓർഗനൈസർമാർ: മുസ്തഫ. എം. (റഫ), ജമാൽ നദ് വി (മുഹ റഖ്), ബദറുദ്ദീൻ.എം. (മനാമ) 

വകുപ്പ് കൺ വീനർമാർ: ഐ.എം.സലീം (തർബിയത്ത്)എം.അബ്ദുൽ ഖാദർ (ദ അവ), അബ്ബാസ്.എം.(ഇസ്വ് ലാഹ്),  ഡോ.ഉസ്മാൻ, യൂനുസ് രാജ്, (വിദ്യാഭ്യാസം, സേജ്) വി.കെ.നൌഫൽ(സാമ്പത്തികം), ശുഹൈബ്.സി.ഉമർ (ജനസേവനം), അബ്ദുൽ ഹലീം (പബ്ലിക് റിലേഷൻ, മീഡിയ), ഷാനവാസ് ഹുസൈൻ (തനിമ), അബ്ദുൽ റഹ്മാൻ.എം.സി.(മലർവാടി)

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.