| |
|
നേതൃത്വം |
| |
|
|
| |
ജനനതിയ്യതി |
1.6.1949 |
| |
പിതാവ് |
ടി.കെ. കോയക്കുട്ടി |
| |
മാതാവ് |
കദിയാമ്മ |
| |
ഭാര്യ |
കെ.എ. സഫിയ്യ |
| |
മക്കള്‍ |
ലബീബ ഹുസൈന്‍,
ഹബീബ ഹുസൈന്‍ |
| |
ജനനസ്ഥലം |
ഫോര്‍ട്ടു കൊച്ചി |
| |
വിദ്യാഭ്യാസം |
ബി.എസ്.എസി, ഡിപ്ളോമ ഇന്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്.
|
| |
ജമാഅത്ത്
അംഗത്തം
ലഭിച്ച വര്‍ഷം |
1984 |
| |
നിര്‍വഹിച്ച
ഉത്തരവാദിത്തങ്ങള്‍ |
ഐഡിയല്‍ സ്റുഡന്റ്സ് ലീഗ് സംസഥാന സമിതി അംഗം, സിമി സംസ്ഥാന സെക്രട്ടറി, സെന്‍ട്രല്‍ റപ്രസന്ററി മെമ്പര്‍, മലര്‍വാടി മാനേജര്‍, ജമാഅത്ത് സംസ്ഥാന അസി.സെക്രട്ടറി, കേരള മസ്ജിദ് കൌണ്‍സില്‍ സെക്രട്ടറി, കേരള ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി, ജനസേവന വകുപ്പ് സെക്രട്ടറി, മലര്‍വാടി ബാലസംഘം സംസ്ഥാന രക്ഷാധികാരി. |
| |
ഇപ്പോള്‍ നിര്‍വഹിക്കുന്ന
ഉത്തരവാദിത്തങ്ങള്‍ |
ജമാഅത്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന ശൂറ മെമ്പര്‍, ജസ്റീഷ്യ ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍, തനിമ രക്ഷാധികാരി, ധര്‍മ ധാര ട്രസ്റ് സെക്രട്ടറി, എഫ്. ഡി.സി.എ (കേരള ചാപ്റ്റര്‍) സെക്രട്ടറി. |
| |
സന്ദര്‍ശിച്ച രാജ്യങ്ങള്‍ |
കെ.എസ്.എ, ഖത്തര്‍, യു.എ.ഇ, മസ്ക്കറ്റ്, ബഹ്റൈന്‍, കുവൈത്ത്. |
| |
പങ്കെടുത്ത പ്രധാന സമ്മേളനങ്ങള്‍ (ദേശീയം, അന്തര്‍ ദേശീയം) |
ജമാഅത്ത് സമ്മളനങ്ങള്‍ (ദല്‍ഹി, ഹൈദരാബാദ്, ബാംഗ്ളൂര്‍) , ഇഫ്സോ സമ്മേളനം- ആലുവ, സിമി സമ്മേളനം - നാഗപൂര്‍, ഡല്‍ഹി, ജിദ്ദ യില്‍ നടന്ന ഐ.ഡി.ബി യുടെ ത്രി ദിന വര്‍ക്ക് ഷോപ്പ്- കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്. |
| |
അറിയാവുന്ന ഭാഷകള്‍ |
മലയാളം , ഹിന്ദി, ഇംഗ്ളീഷ്, അറബി. |
|
|
|
 |
|
 |
|