| |
|
നേതൃത്വം |
| |
|
|
| |
ശൈഖ് മുഹമ്മദ് കാരക്കുന്ന് | |
| |
|
|
| |
ജനനതിയ്യതി |
15.7.1950 |
| |
പിതാവ് |
പുലത്ത് മുഹമ്മദ് ഹാജി |
| |
മാതാവ് |
പുലത്ത് ആമിന |
| |
ഭാര്യ |
ആമിനാ ഉമ്മു അയ്മന്‍ |
| |
മക്കള്‍ |
അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മന്‍ മുഹമ്മദ്.
|
| |
ജനനസ്ഥലം
|
കാരക്കുന്ന് |
| |
വിദ്യാഭ്യാസം |
എസ്. എസ്. എല്‍. സി,
അഫ്ദലുല്‍ ഉലമ,
എല്‍. ടി. ടി. സി. |
| |
ജമാഅത്ത്
അംഗത്തം
ലഭിച്ച വര്‍ഷം |
1982 |
| |
നിര്‍വഹിച്ച
ഉത്തരവാദിത്തങ്ങള്‍ |
പ്രബോധനം എഡിറ്റര്‍, ദഅ വാ വകുപ്പ് അധ്യക്ഷന്‍, ഐ. പി. എച്ച് - ഡയറക്ടര്‍. |
| |
ഇപ്പോള്‍ നിര്‍വഹിക്കുന്ന
ഉത്തരവാദിത്തങ്ങള്‍ |
ജമാഅത്ത് കേരള അസി. അമീര്‍,കേന്ദ്ര പ്രതിനിധി സഭാംഗം, ഇസ്ലാമിക വിജ്ഞാനകോശം- ഡയരക്ടര്‍, ചെയര്‍മാന്‍ - സ്റുഡന്റ്സ് വെല്‍ഫ യര്‍ ട്രസ്റ് ഫാറൂഖ് കോളേജ്, ചെയര്‍മാന്‍ - ഇസ്ലാമിക് സെന്റര്‍ ട്രസ്റ ് കാരക്കുന്ന്, ചെയര്‍മാന്‍ - അഡല്‍റ്റ് എജ്യൂക്കേഷന്‍ ട്രസ്റ് പറവ ണ്ണ, മെമ്പര്‍ - ഇസ്ലാമിക് മിഷന്‍ ട്രസ്റ് പെരിന്തല്‍മണ്ണ,, ചെയര്‍മാന്‍ - ഇശാഅത്തുദ്ദീന്‍ ട്രസ്റ് മഞ്ചേരി, മെമ്പര്‍ - ഇബ്നു സീന മഡികെയര്‍ ഫൌണ്േടഷന്‍ ട്രസ്റ്, മെമ്പര്‍ - അല്‍ ഹറമൈന്‍ ഇംഗ്ളീഷ് സ്കൂള്‍ കമ്മിറ്റി, മെമ്പര്‍ - ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്, മെമ്പര്‍ - കിം എക്സിക്യുട്ടീവ് കമ്മിറ്റി, മെമ്പര്‍ - മജ്ലിസ് എക്സി ക്യുട്ടീവ് കമ്മിറ്റി, മെമ്പര്‍ - കാലി ക്കറ്റ് ചാരിറ്റതതചബ്ള്‍ ട്രസ്റ്, മെമ്പര്‍ -അല്‍ ഹുദാ ട്രസ്റ് മലപ്പുറം |
| |
രചനകള്‍ |
1. ഫാറൂഖ് ഉമര്‍,
2. ഉമറുബ്നു അബ്ദില്‍ അസീസ്,
3. വൈവാഹിക ജീവിതം,
ഇസ്ലാമികവീക്ഷണത്തില്‍,
4. ദൈവം, മതം, വേദം: സ്നേഹസംവാദം,
5. അബൂഹുറയ്റ,
6. ബിലാല്‍,
7. അബൂദര്‍റില്‍ ഗിഫാരി,
8. യുഗപുരുഷന്മാര്‍,
9. മായാത്ത മുദ്രകള്‍ (3 ഭാഗം),
10. ബഹുഭാര്യത്വം,
11. വിവാഹമോചനം,
12. വിമോചനത്തിന്റെ പാത,
13. ഇസ്ലാമും മതസഹിഷ്ണുതയും,
14. അനന്തരാവകാശനിയമങ്ങള്‍ ഇസ്ലാമില്‍,
15. മതത്തിന്റെ മാനുഷിക മുഖം,
16. മുഖാമുഖം,
17. ഹജ്ജ് ചര്യ,ചരിത്രം, ചൈതന്യം
18. ഇസ്ലാം പുതുനൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രം,
19. മാര്‍ഗദീപം,
20. വഴിവിളക്ക്,
21. നന്മയുടെ പൂക്കള്‍,
22. വിവാഹമുക്തയുടെ അവകാശങ്ങള്‍ ഇന്ത്യന്‍
നിയമത്തിലും ഇസ്ലാമിലും,
23. ഹാജിസാഹിബ്,
24. വെളിച്ചം,
25. പാദമുദ്രകള്‍,
26. പ്രവാചകന്മാരുടെ പ്രബോധനം,
27. 20 സ്ത്രീരത്നങ്ങള്‍,
28. ജമാഅത്തെ ഇസ്ലാമി ലഘുപരിചയം,
29. തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി,
30. ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരും,
31. മുഹമ്മദ് മാനുഷ്യകത്തിന്റെ മഹാചാര്യന്‍,
32. യേശു ഖുര്‍ആനില്‍,
33. പുനര്‍ജന്‍മ സങ്കല്പവും പരലോക വിശ്വാസവും,
34. ഇസ്ലാം മാനവതയുടെ മതം,
35. മുഹമ്മദ്നബിയും യുക്തിവാദികളും,
36. ഖുര്‍ആന്റെ യുദ്ധസമീപനം,
37. പ്രകാശബിന്ദുക്കള്‍ (7 ഭാഗം),
38. ഖുര്‍ആന്‍ ലളിതസാരം,
39. ഇബാദത്ത് പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ (സമാഹരണം)
40. വിജയത്തിന്റെ വഴി
41. ലോകാനുഗ്രഹി
42. ആത്മഹത്യ, ഭൌതികത, ഇസ്ലാം. |
| |
അവാര്‍ഡ് ലഭിച്ചവ |
1. ഉമറുബ്നു അബ്ദില്‍ അസീസ്,
2. ഇസ്ലാമും മതസഹിഷ്ണുതയും,
3. ദൈവം, മതം, വേദം: സ്നേഹസംവാദം,
4. മായാത്ത മുദ്രകള്‍ (3 ഭാഗം),
5. 20 സ്ത്രീരത്നങ്ങള്‍, |
| |
വിവര്‍ത്തനം |
1. വഴിയടയാളങ്ങള്‍,
2. വിധിവിലക്കുകള്‍,
3. ഇസ്ലാം: സവിശേഷതകള്‍,
4. ഇസ്ലാം,
5. നാല്‍പത് ഹദീസുകള്‍,
6. വ്യക്തി, രാഷ്ട്രം, ശരീഅത്ത്,
7. മതം പ്രായോഗിക ജീവിതത്തില്‍,
8. മതം ദുര്‍ബല ഹസ്തങ്ങളില്‍,
9. ഇസ്ലാം നാളെയുടെ മതം,
10. മുസ്ലിം വിദ്യാര്‍ഥികളും ഇസ്ലാമിക നവോത്ഥാനവും,
11. ജിഹാദ്,
12. അത്തൌഹീദ്,
13. ഇസ്ലാമിക നാഗരികത: ചില ശോഭനചിത്രങ്ങള്‍. |
| |
സന്ദര്‍ശിച്ച രാജ്യങ്ങള്‍
|
കെ.എസ്.എ, ഖത്തര്‍, യു.എ.ഇ, കുവൈ ത്ത്, ഒമാന്‍, ബഹ്റൈന്‍. |
| |
പങ്കെടുത്ത പ്രധാന സമ്മേളനങ്ങള്‍ (ദേശീയം, അന്തര്‍ ദേശീയം)
|
ജമാഅത്ത് സമ്മളനങ്ങള്‍ , ഇന്‍ന്റര്‍ നാഷണല്‍ ഖുര്‍ആന്‍ സമ്മേളനം- ദുബായ്, ഇഫ്സോ ഏഷ്യന്‍ മേഖല ട്രൈനിംഗ് ക്യാമ്പ്. |
| |
അറിയാവുന്ന ഭാഷകള്‍
|
മലയാളം, അറബി, ഇംഗ്ളീഷ്. |
|
|
|
 |
|
 |
|