റൌദത്തുല്‍ ഉലൂം അറബിക് കോളേജ്- ഫറോക്ക്, ഇസ്ലാമിയ കോളേജ് - ശാന്തപുരം, അഫ്ദലുല്‍ ഉലമ, എം. എ (അറബിക്).
ജമാഅത്ത് അംഗത്തം ലഭിച്ച വര്‍ഷം
1960
നിര്‍വഹിച്ച
ഉത്തരവാദിത്തങ്ങള്‍
1990 മുതല്‍ 2005 വരെ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍, ഐ. പി. ടി സെക്രട്ടറി- ചെയര്‍മാന്‍, എ. ഐ. സി. എല്‍ സ്ഥാപക ചെയര്‍മാന്‍, ബൈത്തു സ്സകാത്ത്, കെരള- ചെയര്‍മാന്‍, മജ്ലിസു തഅലീമില്‍ ഇസ്ലാമി, കേരള- ചെയര്‍മാന്‍, സബ് എഡിറ്റര്‍ പ്രബോധനം വാരിക,കേന്ദ്ര സെക്രട്ടറി (ജനസേവനം).
ഇപ്പോള്‍ നിര്‍വഹിക്കുന്ന
ഉത്തരവാദിത്തങ്ങള്‍
കേന്ദ്ര അസി.അമീര്‍, ചീഫ് എഡിറ്റര്‍ പ്രബോധനം വാരിക.
രചനകള്‍
പ്രവാചക കഥകള്‍
തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്ലാമിലെ രാഷ്ട്രീയ വ്യവസ്ഥ, ഇസ്ലാം ഇന്നലെ ഇന്ന് നാളെ.