..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
നേതൃത്വം
 
 
 

എ. ഹൈദറലി

 
   

ജനനതിയ്യതി

15.7.1943

പിതാവ്

മൊയ്തീന്‍

മാതാവ്

ആമിന

ഭാര്യ

യു.ടി. ഫാത്വിമ

മക്കള്‍

ത്വയ്യിബ, ബുശ്റ, ഹുസ്ന, മാജിദ, അമീന

ജനനസ്ഥലം

ശാന്തപുരം

വിദ്യാഭ്യാസം

ശാന്തപുരം ഇസ്ലാമിയ കോളേജ്-
മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റി

ജമാഅത്ത്
അംഗത്തം
ലഭിച്ച വര്‍ഷം

 

1966

നിര്‍വഹിച്ച
ഉത്തരവാദിത്തങ്ങള്‍

1965-1968 അന്തമാന്‍ ദീപില്‍ പ്രബോധകന്‍, ബോര്‍ഡ് ഓഫ് ഇസ്ലാമിക് എഡ്യൂക്കേഷന്‍ സെക്രട്ട ഠി.

1972-1973 പ്രബോധനം സബ് എഡിറ്റര്‍.

1974-1975 ജമാഅത്ത് കേരള ഹല്‍ഖ ഓഫീസ് സെക്കട്ടറി.

1976-2006 സഊദി മതകാര്യാലയത്തിനു കീഴില്‍ യു.എ.ഇയില്‍ പ്രബോധകന്‍.

2000-2006 യു.എ.ഇ. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ്.

 

ഇപ്പോള്‍ നിര്‍വഹിക്കുന്ന
ഉത്തരവാദിത്തങ്ങള്‍

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയായിലെ ദഅ്വാ കോളേജ് പ്രിന്‍സിപ്പല്‍.

ഇന്‍ന്ത്യന്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭ അംഗം; കേരള ശൂറ അംഗം.

ശാന്തപുരം മഹല്ല് കമ്മിറ്റി, പത്തിരിപ്പാല മൌമണ്ട് സീന സ്കൂള്‍ ട്രസ്രറ്റ് എന്നിവയില്‍ അംഗം.

 

രചനകള്‍

ഹജ്ജ് യാത്ര
സംസ്കരണ ചിന്തകള്‍
ഹജ്ജ് എന്ത്? എങ്ങനെ?
ഉംറ ഗൈഡ്

വിവര്‍ത്തനങ്ങള്‍

ഹറമിന്റെ സന്ദേശം

ശൈഖ് ഇബ്നു ബാസിന്റെ ഫത്വകള്‍

സന്ദര്‍ശിച്ച രാജ്യങ്ങള്‍

സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍

പങ്കെടുത്ത പ്രധാന സമ്മേളനങ്ങള്‍ (ദേശീയം, അന്തര്‍ ദേശീയം)

ലക്നോവില്‍ നടന്ന പ്രഥമ അന്താരാഷ് ട ഇസ്ലാമിക സാഹിത്യ സമ്മേളനം.

1974 ല്‍ ഡല്‍ഹിയിലും 1981 ല്‍ ഹൈദറാബാദിലും ചേര്‍ന്ന ജമാഅത്ത് അഖിലേന്ത്യാ സമ്മേളനങ്ങള്‍.

മറ്റു പ്രവര്‍ത്തനങ്ങള്‍

ആനുകാലികങ്ങളില്‍ ലേഖകന്‍.

വിവിധ റേഡിയോ ടി.വി ചാനലുകളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

അറിയാവുന്ന ഭാഷകള്‍

മലയാളം, അറബി, ഉര്‍ദു, ഇംഗ്ളീഷ്

 
   
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.