..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
 

സത്യസാക്ഷ്യം/ സയ്യിദ് അബുല്‍ അഅലാ മൌദൂദി

SNo.
ഓഡിയോ
 

 

ഇസ്ലാം വിശ്വാസികളില്‍നിന്നാവശ്യപ്പെടുന്ന സത്യസാക്ഷ്യത്തിന്റെ വിവക്ഷ വിശുദ്ധ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ചെറുതെങ്കിലും ബ്യഹത്തായ ഒരു ഗ്രന്ഥമാണ് സത്യസാക്ഷ്യം. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥോന നായകനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി, 1946 ഡിസംബര്‍ 30 ന് ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ ലാഹോറില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ ചെയ്ത പ്രൌഢമായ പ്രസംഗത്തിന്റെ മലയാള ശബ്ദാവിഷ്കാരം:

   
DOWNLOAD
LISTEN
സത്യസാക്ഷ്യം

 

 
 
 
 
 
 
 
 
E-MAIL THIS LINK

Enter recipient's e-mail:

 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.