Home English
 
 
     
വേറിട്ട മാതൃക തീര്‍ത്ത് തര്‍ത്തീല്‍ '12

കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സംസ്ഥാനതലത്തില്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണമത്സരം തര്‍ത്തീല്‍ '12-ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ പ്രൌഢോജ്വലമായ പരിസമാപ്തി. നുഹ അബ്ദുര്‍റഹീം (എറണാകുളം) മികച്ച ഖാരിഅ ആയി തെരഞ്ഞെടുക്കപ്പെട്ടു. വി.ഐ സുമയ്യ (എറണാകുളം) രണ്ടാം സ്ഥാനവും റഫീഹ അബ്ദുല്‍ ഖാദര്‍ (കണ്ണൂര്‍) മൂന്നാം സ്ഥാ... Read More

insight 2013 ടീന്‍സ്‌ മീറ്റ്‌

ആലപ്പുഴ: ജില്ലാസമിതിയുടെ അഭിമുഖ്യത്തില്‍ അല്‍ഹുദ സ്‌കൂളില്‍ സംഘടിപ്പിച്ച "insight 2013'' ടീന്‍സ്‌ മീറ്റ്‌ ഡോ: അമൃത(മലയാളം ലക്‌ചര്‍, എസ്‌.എന്‍ കോളേജ്‌, ചേര്‍ത്തല )ഉദ്‌ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ്‌ ബരീറ ഉബൈദ്‌ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലബീബ ഇബ്രാഹീം മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കല്‍ കോളേജ്‌ അസി, പ്രൊ: ഡോ: നിഷ കൗണ്‍സലിംഗ്‌ ക്... Read More

ഖുര്‍ആന്‍ പാരായണ മത്സരം

കോഴിക്കോട്: ജി.ഐ.ഒ. കേരളയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കും. 15നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരം. ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തുടനീളം 85 സെന്‍ററുകളിലായി നടക്കുന്ന പ്രൈമറി ലെവല്‍ മത്സരത്തില്‍ 5000ത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. മെഗാഫൈനല്‍ ഒക്ടോബര്‍ 21 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍. ... Read More

ആരാമം കാമ്പയ്‌ന്‍ ജില്ലാതല ഉദ്‌ഘാടനം

തിരുവനന്തപുരം: ആരാമം പ്രചാരണ കാമ്പയ്‌നിന്റെ ജില്ലാതല ഉദ്‌ഘാടനം മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ നഫീസത്ത്‌ ബീവിക്ക്‌ കോപ്പി നല്‍കി ജ.ഇ വനിതാവിഭാഗം ജില്ലാ പ്രസിഡന്റ്‌ എച്ച്‌. നുസ്‌റത്ത്‌ നിര്‍വഹിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ അമീന എസ്‌, വനിതാവിഭാഗം സംസ്ഥാന സമിതി അംഗം നസീമ, ജില്ലാ സെക്രട്ടറി നഫീസത്ത്‌, ജില്ലാ സമിതി അംഗങ്ങളായ ഷാമില, സക്കീന എന്നിവര്‍ പങ്ക... Read More

ആരാമം കാമ്പയ്‌ന്‍ ജില്ലാ തല ഉദ്‌ഘാടനം

കണ്ണൂര്‍: ആരാമം കാമ്പയ്‌ന്റെ കണ്ണൂര്‍ ജില്ലാതല ഉദ്‌ഘാടനം ചെയര്‍പേഴ്‌സണ്‍ എം.സി. ശ്രീജക്ക്‌ ജ.ഇ വനിതാവിഭാഗം ജില്ലാ പ്രസിഡന്റ്‌ എം.ടി സമീറ ആരാമം നല്‍കി നര്‍വഹിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ ഹസ്‌ന, ജ.ഇ വനിതാവിഭാഗം ജില്ലാസമിതി അംഗങ്ങളായ ആയിഷ, സൈറബാനു എന്നിവര്‍ സംബന്ധിച്ചു.

... Read More

mother - my best friend

എറണാകുളം: മാതൃദിനത്തോടനുബന്ധിച്ച്‌ എറണാകുളം ജില്ലാസമിതി mother - my best friendഎന്ന തലക്കെട്ടില്‍ കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മാതാകള്‍ക്കായി ആലുവ ഹിറ കോംപ്ലക്‌സില്‍ വെച്ച്‌ ബോധവത്‌കരണ ക്ലാസ്‌ സംഘടിപ്പിച്ചു. ക്ലിനിക്കല്‍ സൈക്കോളേജിസ്‌റ്റ്‌ ഹബീബ ഹുസൈന്‍ ക്ലാസെടുത്തു

ജി.ഐ.ഒ അനുഭവ സദസ്സ്

തലശേãരി: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ജില്ലാ സാരഥികള്‍ ഒത്തുചേര്‍ന്ന അനുഭവ സദസ്സ് തലശേãരി ഇസ്ലാമിക് സെന്റര്‍ സര്‍ഗം ഓഡിറ്റോറിയതില്‍ നടന്നു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സൌദ പടന്ന ഉദ്ഘാടനം ചെയ്തു

groom your girl hood-2013 (ടീന്‍സ്‌ മീറ്റ്‌)

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കരയില്‍ വെച്ച്‌ ടീന്‍സ്‌ മീറ്റ്‌ സംഘടിപ്പിച്ച ടീന്‍സ്‌ മീറ്റ്‌ രവീന്ദ്രന്‍ രാവണീശ്വരം ഉദ്‌ഘാടനം ചെയ്‌തു. ആരാധനയിലൂടെ, വിദ്യാര്‍ഥിനി പ്രസ്ഥാനം, ഖുര്‍ആനും സ്‌ത്രീ സമൂഹവും, journey in to the religion of truth, "quash the s

 

Loading...
 
all rights reserved for Jamaat-e-Islami Hind, Kerala Home | Web Team | Links | Font | Contact us