Sidheeq Hasan

വിഷന്‍ 2016 അതിന്റെ പുതിയ ഘട്ടങ്ങളിലേക്ക് പ്രവേശിക്കും- പ്രൊഫ.കെ.എ.സിദ്ദീഖ് ഹസന്‍

ജനസേവനത്തിന്റെ മഹനീയമാതൃക തീര്‍ത്ത് ജനകീയ പദ്ധതിയായ 'വിഷന്‍ 2016' അതിന്റെ പുതിയ ഘട്ടങ്ങളിലേക്ക് പ്രവേശിക്കുമെന്ന് പ്രൊഫ.കെ.എ.സിദ്ദീഖ് ഹസന്‍. 'വിഷന്‍ 2016 ന്... ...

JIH

വരള്‍ച്ച ദുരിതം ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക - ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: രാജ്യമനുഭവിക്കുന്ന വരള്‍ച്ചാ ദുരിതം ഇല്ലായ്മ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും രാജ്യത്തൊട്ടാകെ മദ്യ നിരോധനം നടപ്പിലാക്കണമെന്നും ജമാഅത്തെ... ...

Malagoan

മാലേഗോവ് സ്‌ഫോടനം - കുറ്റവിമുക്തര്‍ക്ക്‌ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും അനുവദിക്കുക

ന്യൂ ഡല്‍ഹി :മഹാരാഷ്ട്രയിലെ മലേഗാവ് നഗരത്തില്‍ 2006 സെപ്തംബറില്‍ നടന്ന സ്ഫോടനക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ഒമ്പത് പേരെ പ്രത്യേക മോക്ക കോടതി... ...

sio gio

ശിരോവസ്ത്രം: എസ്.ഐ.ഒ-ജി.ഐ.ഒ സംയുക്തഹരജിയില്‍ അനുകൂലവിധി

കൊച്ചി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈകോടതിയുടെ അനുമതി. ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താക്ക് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി... ...

More

More

 • D

  വിദ്യാഭ്യാസ സഹായ പദ്ധതിയുമായി 'എജുകാച്ച്'

  പിന്നാക്ക കോളനികള്‍, ചേരികള്‍, ദരിദ്ര കുടുംബങ്ങള്‍, തീരദേശ-മലേയോര പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ എഡ്യൂസസപ്പോര്‍ട്ട് പ്രൊജക്ടിന്റെ ഭാഗമായി 'എജുകാച്ച്' എന്ന പരില്‍ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നു.

 • KIM

  കിം പോസ്റ്റല്‍ ലൈബ്രറി: വായനക്കാരുടെ ഒത്തുചേരല്‍

  പൊതുസമൂഹത്തില്‍ ദാര്‍ശിനികവായന പ്രോല്‍സാഹിപ്പിക്കുന്ന ഡയലോഗ് സെന്ററിന്റെയും കിം പോസ്റ്റല്‍ ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍, കിം ലൈബ്രറി വായനക്കാരുടെ ഒത്തുചേരല്‍  2016 ഫെബ്രുവരി 28ന് പാലക്കാട് ചെര്‍പ്പുളശ്ശേരി ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്നു. എണ്‍പതോളം പോസ്റ്റല്‍ ലൈബ്രറി വായനക്കാരടക്കം നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

 • shafi sp

  പ്രബോധനം ഇമാം ശാഫിഈ വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു

  പൊന്നാനി: ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവും പണ്ഡിതനുമായ ഇമാം ശാഫിഈയുടെ ബഹുമുഖ സംഭാവനകള്‍ അടയാളപ്പെടുത്തുന്ന പ്രബോധനം വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി. പൊന്നാനി ഐ.എസ്.എസ് കാമ്പസില്‍ നടന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ.

More

MI kollam കൊല്ലം: ദുരന്തത്തിനിരയായവര്‍ക്ക് ആശ്വാസവുമായി ജമാഅത്തെ ഇസ്ലാമി സംഘം. വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരെയും പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയില്‍ കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലെ സംഘമാണത്തെിയത്. അപകടത്തില്‍പെട്ടവരെ ആശ്വസിപ്പിച്ച അദ്ദേഹം ദുരന്തത്തില്‍ ദു:ഖവും നടുക്കവും രേഖപ്പെടുത്തി.

More

 • food

  ആഹാരം നല്ല നാളേക്ക് എന്ന തലക്കെട്ടില്‍ മലര്‍വാടി - ടീന്‍ ഇന്ത്യ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല കാമ്പയിന്‍ ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പി.മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് പേഴുങ്കര മോഡല്‍ ഹൈസ്‌കൂളില്‍ വെച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആരോഗ്യപ്രവര്‍ത്തകന്‍ ഡോ.

  + -
 • seera

  റബീഉല്‍ അവ്വല്‍ കഴിഞ്ഞു. മുഹമ്മദ് നബി(സ)യുടെ ജനനം നടന്ന മാസമെന്ന നിലക്ക് നബി(സ)യുടെ ജീവിതവും സന്ദേശവും ഉയര്‍ത്തിപ്പിടിക്കുന്ന ധാരാളം പരിപാടികളാല്‍ സമ്പന്നമായിരുന്നു റബീഉല്‍ അവ്വല്‍. ഒരു മാസം ദൈര്‍ഘ്യമുള്ള സീറാ കാമ്പയിന്‍ പ്രഖ്യാപിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയും ഇതില്‍ പങ്കാളിയായിട്ടുണ്ട്.

  + -
 • tabl talk

  കോഴിക്കോട്: കമ്പോളസംസ്‌ക്കാരത്തിന്റെ കുത്തൊഴുക്കില്‍ കുടുംബഘടന ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ അധാര്‍മികതയുടെ കുത്തൊഴുക്കിനെ തടഞ്ഞ് കുടുംബഭദ്രത കെട്ടിപടുക്കാന്‍ നാം കൂട്ടമായി ശ്രമിക്കണമെന്ന് അഡ്വ:ലൈല.

  + -
 • giomarch

  കൊല്ലം:  ശിരോവസ്ത്ര പ്രശ്‌നത്തില്‍ ഇടപെട്ട സംഘടനകളെ പ്രശ്‌നക്കാരാക്കി ചിത്രീകരിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജി.ഐ.ഒയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഡി.ഡി.ഇ ഓഫീസിന് മുന്നില്‍ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന ഉദ്ഘാടനം ചെയ്തു.

  + -
 • chathwaram

  ഈജിപ്തിലെ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള പ്രതിഷേധ ചത്വരത്തിന്റെ ഔപചാരിക പരിപാടികള്‍ സമാപിച്ചു.രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരിപാടി കേരളത്തിലെ മതരാഷ്ട്രീയസാമൂഹികസാസ്‌കാരിക രംഗത്തെ ദശക്കണക്കിന് പ്രമുഖര്‍ സംസാരിച്ചു. രാത്രിയില്‍ ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനയിലും മുഴുകും.

  + -
 • n3908

  കോഴിക്കോട്: മുസഫര്‍ നഗര്‍ വര്‍ഗീയ കലാപത്തിന്റെ ഇരകളെ സഹായിക്കാനായി വെള്ളിയാഴ്ച്ച (27/09/2013) ജമാഅത്തെ ഇസ്‌ലാമി ദുരിതാശ്വാസ ദിനമായി ആചരിക്കുമെന്ന് കേരള അമീര്‍ ടി.ആരിഫലി അറിയിച്ചു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കുടിലമായ രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി വര്‍ഗീയ ശക്തികള്‍ ആസൂത്രിതമായി നടപ്പിലാക്കിയതായിരുന്നു കലാപം.

  + -

© Jamaat-e-Islami Hind, Kerala

Powered by D4media

Scroll to top